2010-2011 വര്‍ഷത്തെ നോര്‍ത്ത് മാപ്പിള യു പി സ്കൂളിലെ പ്രവേശനോല്സവത്തിലേക്ക് സ്വഗതം

മാട്ടൂല്‍ പഞ്ചായത്ത് മെമ്പര്‍ വി പി കെ അബ്ദുല്‍സലാം കുട്ടികള്‍ക്ക് പനുന്നീര് പുഷ്പങ്ങള്‍ നല്കി പ്രവേശനോത്സവം ഉദ്ഗാടനം ചെയ്യുന്നു .

കണ്ടല്‍ വന (മന്‍ഗ്രൂവ് പാര്‍ക്ക് ) ത്തിലേക്ക് ഒരു ഫീല്‍ഡ് ട്രിപ്പ്




ജൂണ്‍ അഞ്ച് ലോക പരിസ്ഥിതി ദിനം




പരിസ്ഥിതി ദിന മായ അന്ന് കുട്ടികള്‍ മരം നാട്ടു . വിവിധ പരിപാടികള്‍ അവതറിപ്പിച്ചു .




abhiprayangngaL iviTe ezhuthuka.
മറുപടിഇല്ലാതാക്കൂgood
മറുപടിഇല്ലാതാക്കൂ